അക്ഷരപാതകൾ: കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ്


2020 നവംബർ  3നു  കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ  

എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച  സംവാദം. 

 
വിഷയം: 
അക്ഷരപാതകൾ

കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ്

അതിഥി: പി.കെ.രാജശേഖരൻ
ഈ പരിപാടിയുടെ പോഡ്കാസ്റ്റ് ഇവിടെ കേൾക്കാം 

കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി 







കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, അസ്ന, ദേവിക, ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. കോവിഡ് 19 രോഗവ്യാപനത്തെ ചെറുക്കാൻ നാടാകെ അടച്ചുപൂട്ടലിലേക്കു പോയപ്പോൾ സ്കൂൾക്കുട്ടികൾ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൂട്ടായ്മ. കേരളത്തിലെ വിവിധ കോണുകളിലുള്ള വിദ്യാർത്ഥികളുടെ സർഗാത്മക വേദിയാണ് ഇപ്പോൾ ഈ കൂട്ടായ്മ.
  



അക്ഷരപാതകൾ: കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ് അക്ഷരപാതകൾ:  കേരളത്തിലെ മലയാളം അച്ചടിക്ക് 200 വയസ് Reviewed by KC MEENANKAL on November 30, 2020 Rating: 5

No comments:

Powered by Blogger.