ഈ പാൻഡമിക് കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ കൂട്ടായ്മയാണ് കുട്ടികളുടെ ചർച്ചാവേദി. ഞങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അന്തോൺ ചെഖോവിന്റെ പ്രസിദ്ധമായ കഥ 'ദ ബെറ്റ്' ഞങ്ങൾ പുസ്തകമായും ഓഡിയോ രൂപത്തിലും പ്രസിദ്ധീകരിക്കുന്നു. പുസ്തകം പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലണ് നിർമ്മിച്ചിട്ടുള്ളത്. സ്വതന്ത്ര പകർപ്പവകാശപ്രകാരം പ്രസിദ്ധീകരിക്കുന്നു.
പുസ്തകം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യുന്നതോടൊപ്പം കഥ വിവിധ സ്കൂളുകളിലെ കൂട്ടുകാരുടെ ശബ്ദത്തിൽ കേൾക്കാം. ഒപ്പം ഞങ്ങൾ മുൻ കാലങ്ങളിൽ നടത്തിയ ചർച്ചയുടെ ഓഡിയോയും വിവിധ പോസ്റ്റുകളിൽ നിന്ന് കേൾക്കാം.
ഈ കഥ നിരവധി പേരുടെ ശബ്ദത്തിൽ പോഡ്കാസ്റ്റ് ചെയ്യുന്നു. താല്പര്യമുള്ളവർ റെക്കോർഡു ചെയ്ത് ഞങ്ങൾക്ക് അയച്ചു തന്നാൽ അത് പോഡ്കാസ്റ്റ് ചെയ്യാനാകും.[]
രചയിതാവ്: അന്തോൺ ചെഖോവ്
പരിഭാഷ: വി.ആർ.സന്തോഷ്
മലയാളം ശീർഷകം: 'പള്' ഡൗൺലോഡ് ചെയ്യുക
കെ.സി.ബുള്ളറ്റിൻ വിടവാങ്ങൽ ലക്കം (സെപ്റ്റംബർ 2021) ഇവിടെ ഡൗൺലോഡ് ചെയ്യാം
ഇംഗ്ലീഷിൽ: the bet ഡൗൺലോഡ് ചെയ്യുക
റഷ്യൻ ശീർഷകം: പരി (Пари)
റഷ്യൻ ഭാഷയിൽ കേൾക്കാം: https://kcmeenankal.blogspot.com/2021/08/the-bet-part-2.html
ഞങ്ങളുടെ ഇമെയിൽ : kcmeenankal(at)gmail(dot)com
കഥ കേൾക്കാം
കോഴിക്കോട് നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താാം ക്ലാസ് വിദ്യാർത്ഥിനി
നിരഞ്ജനയുടെ ശബ്ദത്തിൽ കഥ കേൾക്കാം
തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ
വിദ്യാർത്ഥിനി ഐശ്വര്യയുടെ ശബ്ദത്തിൽ കഥ കേൾക്കാം
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ
പത്താം ക്ലാസ് വിദ്യാർത്ഥിനി അഞ്ജന ജോണിന്റെ ശബ്ദത്തിൽ കഥ കേൾക്കാം
തിരുവനന്തപുരം കാർത്തിക തിരുന്നാൾ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
വിദ്യാർത്ഥിനി ആമിയുടെ ശബ്ദത്തിൽ കഥ കേൾക്കാം
തവനൂർ കെ.എം.ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി
ഉത്തരയുടെ ശബ്ദത്തിൽ കഥ കേൾക്കാം
മലയിൻ കീഴ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ
പത്താം ക്ലാസ് വിദ്യാർത്ഥിനി സാനിയയുടെ ശബ്ദത്തിൽ കഥ കേൾക്കാം
തിരുവനന്തപുരം കോട്ടൻഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ
പത്താം ക്ലാസ് വിദ്യാർത്ഥിനി സൈറയുടെ ശബ്ദത്തിൽ കേൾക്കാം
ഗവ.ഹൈസ്കൂൾ മങ്കടയിലെ വിദ്യാർത്ഥിനി മിന്ന നൂറിന്റെ ശബ്ദത്തിൽ കേൾക്കാം
എത്ര സുന്ദരം കുട്ടികളുടെ ശബ്ദത്തിൽ
ReplyDeleteTHANKS 🥰🥰🥰
DeleteSUUUUUUUPER STUDENTS CONGRATULATIONS 🤝🤝🤝🤝🤝🤝🤝
ReplyDeleteGreat job 👍 keep going 😊
ReplyDeleteതികച്ചും വ്യത്യസ്തമായ സംരംഭം.ഇത്തരം ഒരാശയത്തെ ആദ്യം അഭിനന്ദിക്കുന്നു.
ReplyDeleteമങ്കട സ്കൂളിലെ അശ്വിനിയുടെ വായനയാണ് കേട്ടത്. ഭാഷയും ഭാവവും നന്ന്. സന്തോഷം
മഹാവ്യാധികാലത്തിനെ കഥ പറച്ചിലുകൾകൊണ്ട് അതിജീവിച്ച കുട്ടികൾക്ക് സല്യൂട്ട്..നിങ്ങളിലേ ഉള്ളൂ പ്രതീക്ഷകൾ. പുതിയ പുതിയ വഴികൾ വെട്ടിത്തെളിക്കാൻ കഴിയട്ടെ..
ReplyDeleteഅശ്വനിയുടെ വായന ഏറെ ഇഷ്ട്ടപ്പെട്ടു...
ReplyDeleteഇനിയും ഒരുപാട് Audio story ആ കുട്ടിയിൽ നിന്ന് ഉണ്ടാകാൻ ആഗ്രഹിക്കുന്നു...
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു. പുതുമയേറിയ ഈ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. സമയം കിട്ടുന്നതനുസരിച്ചു ഓരോ കുട്ടിയുടെയും അവതരണം കേൾക്കുവാനും, വായിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും ശ്രമിക്കാം 👍😍
ReplyDelete