ഭൂമിയുടെ അവകാശികൾ. ഓൺലൈൻ സംവാദം.

1196 ചിങ്ങം ഒന്നിന് (2020 ആഗസ്റ്റ് 17) നവോത്ഥാനമാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ചർച്ച. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ചർച്ചയിൽ കുട്ടികൾക്കൊപ്പം അനിത തമ്പിയും അൻവർ അലിയും പങ്കെടുത്തു.  

 ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി

 

 


ഭൂമിയുടെ അവകാശികൾ. ഓൺലൈൻ സംവാദം. ഭൂമിയുടെ അവകാശികൾ.  ഓൺലൈൻ സംവാദം. Reviewed by KC MEENANKAL on August 19, 2020 Rating: 5

2 comments:

  1. നല്ലതുടർപ്രവർത്തനം

    ReplyDelete
  2. നല്ലതുടർപ്രവർത്തനം

    ReplyDelete

Powered by Blogger.