കുട്ടികൾക്ക് പ്രിയങ്കരനായിരുന്നു വി.കെ.ശശിധരൻ മാഷ്. അദ്ദേഹത്തിന് കുട്ടികളുടെ ചർച്ചാവേദിയുടെ ആദരാഞ്ജലികൾ. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം ആലപിച്ച കവിതകൾ കേൾക്കാം. സുഗതകുമാരിയുടെ രാത്രിമഴയും ടാഗോറിന്റെ ഗീതാഞ്ജലിയിൽ നിന്നുള്ള ഭാഗവും (വിവർത്തനം: ജി.ശങ്കരക്കുറുപ്പ്)
കടപ്പാട്: വീചി പുറത്തിറക്കിയ 'മഴ' എന്ന മഴക്കവിതകളുടെ ആൽബം
കവിത: ഗീതാഞ്ജലി
(ആടിമാസത്തിലെ സന്ധ്യ)
ആലാപനം:വി.കെ.ശശിധരൻ
കവിത: രാത്രിമഴ
ആലാപനം:വി.കെ.ശശിധരൻ
ആലാപനം:വി.കെ.ശശിധരൻ
കവിത: ഗീതാഞ്ജലി
(വരൂ കോടമുകിലേ)
ആലാപനം:വി.കെ.ശശിധരൻ
ആലാപനം:വി.കെ.ശശിധരൻ
No comments: