ബാ



ഗാന്ധി എന്ന പുരുഷന്റെ  സംശയങ്ങൾ, ഗാന്ധി എന്ന സത്യാന്വേഷകന്റെ പരീക്ഷണങ്ങൾക്ക് ബാ ഇരയായ സന്ദർഭങ്ങൾ , മരണശയ്യയിൽ മദ്യപിച്ചു അർദ്ധബോധത്തിൽ വേച്ചുവന്ന മകൻ, മക്കളെ കാണിക്കാതെ ഗാന്ധി ബായുടെ മൃതദേഹം ദഹിപ്പിച്ചത് .... ഒരു പക്ഷേ ബാപ്പുവിനോട് നമുക്ക് അകൽച്ച തോന്നിപ്പിക്കാനിടയുള്ള ആറനുഭവങ്ങൾ. 

കസ്തൂർബായുടെ ജീവിതത്തിൽനിന്ന് ചില അനുഭവങ്ങൾ.

എസ് . ഗോപാലകൃഷ്ണൻ

  കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക  

ബാ ബാ Reviewed by KC MEENANKAL on October 12, 2020 Rating: 5

No comments:

Powered by Blogger.