നമ്മുടെ ഭൂമി . ഓൺലൈൻ സംവാദം.

 


ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച  ഓൺലൈൻ ചർച്ച. നമ്മുടെ ഭൂമി എന്ന വിഷയത്തിലുള്ള ഓൺലൈൻ ചർച്ചയിൽ അതിഥിയായെത്തിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ജിയോളജി വിഭാഗം അധ്യാപകൻ ഡോ. ബിജു ലോൻജിനോസ്.  1196 ചിങ്ങം 25 (2020 സെപ്റ്റംബർ 10) വ്യാഴാഴ്ച സംഘടിപ്പിച്ചത്.

പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന,ദേവിക,ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്.

 

ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി

 

 


നമ്മുടെ ഭൂമി . ഓൺലൈൻ സംവാദം. നമ്മുടെ ഭൂമി . ഓൺലൈൻ സംവാദം. Reviewed by KC MEENANKAL on September 11, 2020 Rating: 5

No comments:

Powered by Blogger.