മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട്. ഓൺലൈൻ സംവാദം.

 


2020 നവംബർ 27 ഭാഷാപ്രവർത്തനദിനം

ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ള (ശബ്ദതാരാാവലി) യുടെ ജന്മദിനത്തിൽ  

 കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ  

എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച  സംവാദം. 

 
വിഷയം: മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട്
അതിഥി: അനിവർ അരവിന്ദ്
ഈ പരിപാടിയുടെ പോഡ്കാസ്റ്റ് ഇവിടെ കേൾക്കാം 

കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി 






കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, അസ്ന, ദേവിക, ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. കോവിഡ് 19 രോഗവ്യാപനത്തെ ചെറുക്കാൻ നാടാകെ അടച്ചുപൂട്ടലിലേക്കു പോയപ്പോൾ സ്കൂൾക്കുട്ടികൾ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൂട്ടായ്മ. കേരളത്തിലെ വിവിധ കോണുകളിലുള്ള വിദ്യാർത്ഥികളുടെ സർഗാത്മക വേദിയാണ് ഇപ്പോൾ ഈ കൂട്ടായ്മ.
  

 



മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട്. ഓൺലൈൻ സംവാദം. മലയാളം കമ്പ്യൂട്ടിങിന്റെ രണ്ടു പതിറ്റാണ്ട്. ഓൺലൈൻ സംവാദം. Reviewed by KC MEENANKAL on November 30, 2020 Rating: 5

No comments:

Powered by Blogger.